Kerala
ചെറുവയല്‍ രാമന്റെ ആരോഗ്യനില തൃപ്തികരം
ദുബായില്‍ പരിപാടിയില്‍ പങ്കെടുക്കവെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ചെറുവയല്‍ രാമന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കേരളത്തിന്റെ പരമ്പരാഗത നെല്‍വിത്ത് സംരക്ഷകന്‍, ചെറുവയല്‍ രാമന്റെ ചികിത്സ ചിലവുകള്‍ ദുബായിലെ ചില...