Home app
മലക്കംമറിഞ്ഞ് മര്‍സൂഖി; ചെക്കുകേസുകള്‍ സര്‍വസാധാരണം, കേസ് ഒത്തുതീര്‍പ്പായെന്ന് സൂചന
ബിനോയ് കോടിയേരിയുമായുളള സാമ്പത്തിക തട്ടിപ്പ് കേസില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന് ഹസന് ഇസ്മയില്‍ അബ്ദുളള അല്‍ മര്‍സൂഖി. ഗള്‍ഫില്‍ ചെക്കുകേസുകള്‍ സര്‍വസാധാരണമാണെന്നും കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മര്‍സൂഖി...