Breaking News
മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്ന് ചെന്നിത്തല
മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ രാജി അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു. നീതി ബോധമുണ്ടെങ്കില്‍ രാജിവെച്ച്...