Kerala
ബിജെപി തകര്‍ന്നടിഞ്ഞെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും ഇത് ശുഭസൂചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പില്‍ പോലും കേരളത്തില്‍ ജയിക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധി....