Breaking News
സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനം പാളി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സർക്കാർ ഇക്കാര്യങ്ങളിൽ നിന്നും പിന്മാറിയെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ...