Football
ഐഎസ്എല്‍: കലാശപ്പോരാട്ടം ഇന്ന് ബംഗളുരുവില്‍
ബംഗലുരു: ഐഎസ്എല്‍ നാലാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കും. അരങ്ങേറ്റത്തില്‍ തന്നെ കീരീടമണിയാനൊരുങ്ങി ബംഗളുരു എഫ്സി ബൂട്ട് കെട്ടുമ്പോള്‍ സൂപ്പര്‍ലീഗിലെ രണ്ടാം കിരീടം സ്വന്തമാക്കാനുറച്ചാണ് ചെന്നൈയില്‍ എഫ്സി ഇന്ന് ബംഗളുരുവിലെത്തുക....