Latest News
തീവണ്ടിയില്‍ തൂങ്ങി സഞ്ചരിച്ച നാല് പേര് തെറിച്ച് വീണ് മരിച്ചു
ചെന്നൈ: തീവണ്ടിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാല് പേര് തെറിച്ച് വീണ് മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്ബോര്ഡില് തൂങ്ങി യാത്ര...