Latest News
പ്രതിശ്രുതവരനൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ കിണറ്റിൽ വീണ് യുവതിക്ക് ദാരുണാന്ത്യം
സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീണ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് സംഭവം നടന്നത്. മേഴ്സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. മേഴ്സിയും തന്റെ പ്രതിശ്രുതവരനായ അപ്പുവുമായി...