Breaking News
കാവ്യഭംഗിയെ കാലികപ്രസക്തിയുമായി കൂട്ടിയിണക്കിയ കവി ; ചെമ്മനം ചാക്കോ ഇനി ഓര്‍മകളില്‍
കവിയും അധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോ (92) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളത്തിലെ വിമര്ശനഹാസ്യസാഹിത്യയത്തിലെ വര്‍ത്തമാനകാലത്തെ കുലപതിയായി അറിയപ്പെട്ടിരുന്ന സാഹിത്യകാരനാണ് ചെമ്മനം. കോട്ടയം വൈക്കം മുളക്കുളത്ത് വൈദികനായിരുന്ന...