Home app
ചെഗുവേരയോട് ആദരവ് പ്രകടിപ്പിക്കാനൊരുങ്ങി ബൊളീവിയന്‍ സര്‍ക്കാര്‍: പ്രതിഷേധവുമായി മുന്‍ സൈനികര്‍
വിപ്ലവ നായകന് ചെഗുവേരയുടെ അമ്പതാം രക്തസാക്ഷിദിനവുമായി ബന്ധപ്പെട്ട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതിനെ ചൊല്ലി ബൊളീവിയയില്‍ സര്‍ക്കാരും മുന്‍ സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ കലഹം. അടുത്തയാഴ്ച വിദേശ അതിഥികളുടെ സാന്നിധ്യത്തില്‍ പരിപാടി...