Entertainment
ചാര്‍മിയുടെ തലയില്‍ മദ്യമൊഴിച്ച് സംവിധായകന്
പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് പുരി ജഗന്നാഥ് ഈയിടെ പുറത്തിറങ്ങിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. അടുത്ത കാലത്തെ അദ്ദേഹത്തിന്റെ...