Latest News
ചാനല്‍ ചര്‍ച്ചയ്ക്കിടെ അടിപിടി;മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് നേതാവ്(വീഡിയോ)
ഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ചാനല്‍ ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന് നേതാവ് മാദ്ധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ഭരണപക്ഷമായ തെഹ്രീക് ഇന്‍സാഫ് നേതാവായ മസ്ഹൂര്‍ അലി സിയാനാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ മാദ്ധ്യമപ്രവര്‍ത്തകനായ...