Entertainment
ചഞ്ചലിപ്പോള്‍ എവിടെ? മറന്നുപോയോ ഈ നായികയെ ?
പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ചഞ്ചല്‍. ചഞ്ചലിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ചുരുണ്ട മുടിയും വെള്ളാരം കണ്ണുമുള്ള കുഞ്ഞാത്തോല് എന്ന യക്ഷിയെയാണ് ആദ്യം ഓര്മ വരിക. ജോമോള്‍ പ്രധാനവേഷത്തിലെത്തിയ...