Entertainment
പ്രേക്ഷകരുടെ ഇഷ്ട നായിക-നായകൻമാർ ജീവിതത്തിലും ഒന്നാകുന്നു,ടോഷും ചന്ദ്രയും വിവാഹിതരാകുന്നു
കൊച്ചി: സിനിമയിലും സീരിയലിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ടോഷ് ക്രിസ്റ്റി. പ്രേക്ഷകപ്രീതി നേടിയ സ്വന്തം സുജാത എന്ന സീരിയലിൽ ആദം ജോൺ എന്ന നായക...