Kerala
ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്
തിരുവനന്തപുരം:ചാലക്കുടി എംപി ഇന്നസെന്റിന് ഇനി വിജയസാധ്യതയില്ലെന്ന് സിപിഐഎം ചാലക്കുടി ലോക്സഭാ മണ്ഡലം കമ്മിറ്റി. പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്ന് ആവശ്യം. ഇന്നസെന്റിന് ജയസാധ്യത കുറവാണെന്ന വാദമാണ് മണ്ഡല കമ്മിറ്റിയിലെ ഭിന്നസ്വരങ്ങള്‍...