Breaking News
കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രം. ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കേരളം തെറ്റിച്ചു. സംഭവത്തില്‍ കേരളത്തോട് വിശദീകരണം...