Breaking News
നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം
തൃശ്ശൂര്‍: നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് കുടുംബം.പാലക്കാട് ഓങ്ങല്ലൂരിലുള്ള ചിന്നു എന്ന നാടന്‍ പൂച്ചയെയാണ് കാണാതായത്. തൃശ്ശൂര്‍ മണ്ണുത്തിയില്‍ ശസ്ത്രക്രിയക്ക് കൊണ്ടുവന്നപ്പോഴാണ് കാണാതായത്. പ്രസവം...