Ernakulam
ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങാന്‍ കാത്തിരുന്ന സൗദി പൂച്ചയ്ക്ക് സംഭവിച്ചത്!
കൊച്ചി: ജിദ്ദയില്‍ നിന്നും വിമാനമേറി കൊച്ചിയിലെത്തിയ പൂച്ചയ്ക്ക് കസ്റ്റംസ് അനുമതി നിഷേധിച്ചു. കൊച്ചിയിലിറങ്ങാന്‍ അനുമതി നല്കാഞ്ഞതോടെ കൊണ്ടുവന്ന വിമാനക്കമ്പനിയുടെ മടക്കവിമാനത്തില്‍ തന്നെ പൂച്ച തിരികെപ്പോയി. സൗദിയില്‍ താമസക്കാരായ മലയാളി ദമ്പതികളാണ്...