Latest News
തിരക്കുള്ള റോഡിൽ ബൈക്കിൽ പൂച്ചകളുമായി യുവാവിന്റെ യാത്ര, അമ്പരന്ന് ആളുകൾ/വീഡിയോ
മൃഗങ്ങളോട് മനുഷ്യനുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ചിലർ എവിടെപ്പോയാലും തങ്ങളുടെ ഓമന മൃഗങ്ങളെയും കൂടെ കൊണ്ടുപോകും.നായകളും പൂച്ചകളുമൊക്കെ കാറുകളിലും മറ്റ് വാഹനങ്ങളിലും ഉടമകൾക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ച സാധാരണമാണ്. എന്നാൽ ഇരുചക്രവാഹനങ്ങളിൽ ഇവ...