കോട്ടയം: വൈക്കം തലയാഴത്ത് അയല്‍വാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു. തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയെയാണ് അയല്‍വാസി വെടിവെച്ച് വീഴ്ത്തിയത്.വെടിവെപ്പില്‍ പൂച്ചയുടെ കരളിന് മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു....
കോഴിക്കോട്: ചേളന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നു പൂച്ചക്കുട്ടികളെ ഉടമ റോഡിലേക്കെറിഞ്ഞു. വലിച്ചെറിയുന്നതിനിടെ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ് പൂച്ചക്കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ചേളന്നൂരിലെ ആര്‍ആര്‍ടി വൊളന്റിയര്‍മാര്‍ ജില്ലാ...
കോഴിക്കോട്: അടുത്തവീട്ടില്‍നിന്നു തിരിച്ചെത്തിയ അഞ്ചുപൂച്ചകള്‍ ഒന്നൊന്നായി ചത്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരേ കേസെടുത്ത് പോലീസ്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. ...