Latest News
വളർത്തുപൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ലണ്ടന്‍:ഇംഗ്ലണ്ടില്‍ ആദ്യമായി വളര്‍ത്തു മൃഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനിനടത്തു സറി കൗണ്ടിയിലാണ് ഒരു കുടുംബത്തിെന്റ വളര്‍ത്തു പൂച്ചക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൃഗവകുപ്പ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, മൃഗങ്ങളിലൂടെ...