Kerala
വിദ്വേഷ പരാമര്‍ശം; മേനക ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തു
മലപ്പുറം: മേനക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനാണ്കേസ്. മലപ്പുറം ജില്ലയെ അപമാനിച്ചെന്നായിരുന്നു ആറുപേരുടെ പരാതി. എല്ലാ പരാതികളും സമാന...