Breaking News
നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെഎസ്ഇബി ഡ്രൈവര്‍ക്കെതിരെ കേസ്
തിരുവനന്തപുരം:സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി...