Kerala
സ്വപ്നഫൈനലിന് മണിക്കൂറുകള്‍ മാത്രം; വരച്ച വരയിലിരുന്ന് ഫുട്ബോള്‍ താരങ്ങള്‍
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ തങ്ങളില്ലാത്ത ഫൈനല്‍ മത്സരമായതിനാലാവണം, മെസിയും നെയ്മറുമടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലെ ക്യാന്‍വാസുകളിലാണ്....