Automotive
ഇന്ത്യയിലെ ഇലക്ട്രിക് വാഹന ലോകത്തേക്ക് എം.ജി മോട്ടോഴ്സ് എത്തുന്നു
ഇലക്ട്രിക് വാഹന വിപണിയില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി എംജി മോട്ടോഴ്സ്. പേര് അത്ര പരിചിതമല്ലല്ലേ..! യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന മേഖലയില്‍ കൈ വയ്ക്കാനൊരുങ്ങുന്നത്. ഒരേസമയം ഒന്നിലധികം ശ്രേണികളില്‍...