Breaking News
കാർ വാങ്ങിവരുമ്പോൾ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
കൊയിലാണ്ടി: നിര്‍ത്തിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. ബന്തിയോട് ഡി.എം ആശുപത്രിക്ക് സമീപം പരേതനായ അബൂക്കര്‍-സീനത്ത് ദമ്പതികളുടെ മകന് ഫാസില്‍...