Breaking News
കന്റോണ്‍മെന്റ് ഹൗസ് മതിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ, പിടിച്ചുവച്ച് ജീവനക്കാർ, സംഘർഷം
തിരുവനന്തപുരം:പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധത്തിനിടെ മൂന്ന് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറി. ഇതില്‍ ഒരാളെ കന്റോണ്‍മെന്റ് ഓഫീസിലെ...