തിരുവനന്തപുരം:കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളുന്ന റിപ്പോര്‍ട്ടാണ് സിഎജി സമര്‍പ്പിച്ചിരിക്കുന്നത്. കിഫ്ബിയുടെ മസാലബോണ്ടും കടമെടുപ്പും ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍...
തിരുവനന്തപുരം: കേരള പോലീസിനെതിരായ സിഎ.ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് രാമചന്ദ്രന് അധ്യക്ഷനായ സമിതിക്കാണ്...
തിരുവനന്തപുര: പൊലീസിലെ ക്രമക്കേടില്‍ സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമെന്ന് കണ്ടെത്തല്‍. പരിശോധന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. അടിസ്ഥാന വില യുപിഎ കാലത്തേക്കാളും കുറവെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അതേസമയം, വിമാനങ്ങളുടെ...