COA
രാജ്യത്തെ സര്‍വ്വകലാശാലകള്‍ സര്‍ക്കാര്‍ അംബാനിമാര്‍ക്ക് വീതിച്ചുകൊടുത്തിരിക്കുന്നു; എംഎ ബേബി
രാജ്യത്തെ സര്‍വ്വകലാശാലകള്‍ അംബാനിമാര്‍ക്ക് വീതിച്ച് കൊടുത്തിരിക്കുകയാണെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി. യഥാര്‍ത്ഥത്തില്‍ ഇന്ത്യ അംബാനിയുടേത് മാത്രമാണെന്ന് വേണം കരുതാന്‍. ഇത് മനസിലാക്കിട്ടും വലിയ തോതില്‍ പ്രതിഷേധിക്കാനോ...