Education
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.84
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയ വിജയശതമാനമാണ് ഇത്തവണ. മുന്‍വര്‍ഷത്തേതില്‍ നിന്നും 1.86%...