Kerala
മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന് അന്തരിച്ചു
തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന് അന്തരിച്ചു. 84 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം. ഏറെ നാളായി...