Kozhikode
പുനരുദ്ധരിക്കപ്പെട്ട ബസ് ഷെൽട്ടറുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക്
നടക്കാവ്: കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ ബസ് യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ 32 ബസ് ഷെൽട്ടറുകൾ പുനരുദ്ധാരണം നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ഇവയിൽ ഉൾപ്പെട്ട മാനാഞ്ചിറ എസ്...