Kerala
ബസ് സര്‍വ്വീസുള്ള റൂട്ടുകള്‍ അറിയാം; വിവിധ ജില്ലകളിലെ ഗതാഗത സംവിധാനം
കനത്ത മഴയില്‍ പാതകളില്‍ വെള്ളം കയറിയും മണ്ണിടിഞ്ഞും മരങ്ങള്‍ വീണും വിവിധ ജില്ലകളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴയ്ക്കു ശമനമുണ്ടായതോടെ ചിലയിടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കോട്ടയം കുമളി റൂട്ടില്‍ വണ്ടിപ്പെരിയാര്‍...