Kannur
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....