Breaking News
ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് പ്രതികാരമായിട്ടെന്ന് ഇറാന്; ഇന്ത്യക്കാര്‍ സുരക്ഷിതര്‍
ടെഹ്റാന്: തങ്ങളുടെ കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തതിന് പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്. അതേസമയം ഇറാന് അപകടകരമായ പാതയിലാണ് ഇറാനെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു. സൈനിക...