Breaking News
നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ്;വിവാഹത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ
കൊല്ലം: പത്താനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ 48 പേര്...