Football
മെസ്സിയുടെ ഗോൾ; ബ്രസീലിനെതിരെ അർജൻറീനക്ക് ജയം
റിയാദ്: രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അർജൻറീന തോൽപ്പിച്ചു. ആദ്യപകുതിയിൽ കിട്ടിയ പെനാൽറ്റി ലയണൽ മെസ്സി ഗോൾ ആക്കി മാറ്റുകയായിരുന്നു. പതിനാലാം മിനിറ്റിലാണ് മെസ്സി ഗോൾ...