ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോളിൻ്റെ ഫൈനലില്‍ കടന്നു. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 34ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. കോപ്പയിലെ...
കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമിയിൽ അർജന്റിനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് ബ്രസീൽ ഫൈനലിൽ കടന്നു. ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോൾ നേടിയത്.