Entertainment
ബ്രഹ്മാസ്ത്രയ്ക്കായി എല്ലാ ഓഫറുകളും മാറ്റിവെച്ച് ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും
ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും സ്ഥീരീകരിച്ചതോടെ താരങ്ങള്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അയാന് മുഖര്‍ജിയുടെ...