Kerala
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ബഹിഷ്കരിക്കാനൊരുങ്ങി ജേതാക്കള്‍
ദില്ലി: ദേശിയ ചലചിത്ര പുരസ്കാര വിതരണച്ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി അവാര്‍ഡ് ജേതാക്കള്‍. എല്ലാവര്ക്കും രാഷ്ട്രപതി പുരസ്കാരം നല്‍കില്ലെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജേതാക്കള്‍ വ്യക്തമാക്കിയത്. 11 പുരസ്കാരങ്ങള്‍ മാത്രം രാഷ്ട്രപതി...