Kottayam
മനുഷ്യനോടും പ്രകൃതിയോടുമുള്ള അമിത ചൂഷണം വരും തലമുറയ്ക്ക് വെല്ലുവിളിയെന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
കോട്ടയം: മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. മാതൃഭാഷയെ സ്നേഹിക്കുന്നത് പരിസ്ഥിതിയെ സ്നേഹിക്കുന്നതിന് തുല്യമാണ്. മലയാളികളുടെ പ്രധാന...