തെലങ്കാനയിലെ ഗോദാവരി നദിയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച മലയാളി വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മൃതദേഹം കണ്ടെത്തി. കപ്പുച്ചിൻ സമൂഹാംഗങ്ങളായ ഫാ. ടോണി സൈമൺ പുല്ലാടൻ, റീജന്റ് ബ്രദർ ബിജോ തോമസ് പാലംപുരയ്ക്കൽ...
തിരുവനന്തപുരം:നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അമ്മയുടെ മൃതദേഹം കണ്ടെത്തി.കൊല്ലൂരിലെ സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സന്ധ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സന്ധ്യ ഒഴുക്കില്‍പ്പെട്ട സ്ഥലത്തിനിന്ന് ഒരു...
വാളയാര്‍: വാളയാര്‍ ഡാമില്‍ അപകടത്തില്‍ പെട്ട 3 വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ കോയമ്പത്തൂർ കാമരാജ് നദര്‍ ഷണ്മുഖന്റെ മകന് പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.ഉച്ചയോടെയാണ് കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ...
ആലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ നിന്ന് വള്ളത്തില്‍ മറു കരയിലേക്ക് പോയ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അഞ്ചില്‍...
തൃശ്ശൂർ: പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി...
കൊച്ചി : എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. അമൃത ആശുപത്രിക്ക് സമീപമാണ് അടിച്ചുകൊന്ന നിലയില്‍...
കോഴിക്കോട്: കോടഞ്ചേരി ചൂരമുണ്ട പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ സ്വദേശനി ആയിഷ നിംഷിലയാണ് മരിച്ചത്. കാണാതായ അന്‍സാറിനായുള്ള തിരച്ചില്‍ തുടരുകയാണ്. പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്....
ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട വലിയപാടത്ത് ഏലതോട്ടിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയിൽ സേതുവിൻ്റെ മകൻ മിധുൻ നാഥ് (നന്ദു – 21 ) വലിയ...
മലപ്പുറം:വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂരിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സ്ഥലം നടത്തിപ്പുകാരൻ അറസ്റ്റിൽ. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ നടത്തിപ്പുകാരൻ അൻവറാണ് അറസ്റ്റിലായത്. അതേസമയം, യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത്...
മലപ്പുറം വളാഞ്ചേരിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വീടിനു പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടേത് എന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ഇവിടെ നിന്ന് കാണാതായ പെൺകുട്ടിയുടെ ആണ്...