Kerala
ബോധി ഫൗണ്ടേഷൻ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിച്ചു;കൊറോണക്കാലത്തും സഹായഹസ്തവുമായി ബോധി ഫൗണ്ടേഷൻ
ബോധി ഫൗണ്ടേഷൻ ലോഗോ പ്രകാശനം ഭരണനിർവഹണ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിച്ചു. പ്രകാശനച്ചടങ്ങിൽ കേരളവിഷൻ ചാനൽ എം ഡി രാജ്മോഹൻ മാമ്പ്ര, ബോധി ഫൗണ്ടേഷൻ...