Kerala
വൈക്കം- എറണാകുളം ഹൈസ്പീഡ് എസി ബോട്ട് അടുത്തമാസം സര്‍വ്വീസ് തുടങ്ങും
വൈക്കം- എറണാകുളം ഹൈസ്പീഡ് എസി ബോട്ട് അടുത്തമാസം സര്‍വ്വീസ് ആരംഭിക്കും. ഒന്നരക്കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച ഹൈസ്പീഡ് ബോട്ടിന്റെ നിര്‍മ്മാണം ആലപ്പുഴ അരൂരില്‍ പൂര്‍ത്തിയായി. 28 കിലോമീറ്റര്‍ വേഗമുള്ള ബോട്ടിന് ഇരട്ട...