Latest News
ബോട്ടിനടിയിലൂടെ നീന്തുന്ന നീലത്തിമിംഗിലം; അതിശയിപ്പിക്കുന്ന വീഡിയോ
നീലത്തിമിംഗിലങ്ങളുടെയും സ്രാവുകളുടെയും മത്സ്യക്കൂട്ടങ്ങളുടെയും അതിശയിപ്പിക്കുന്ന വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വരാറുണ്ട്. കടലില്‍ കൂടി സഞ്ചരിക്കുകയായിരുന്ന ഒരു ബോട്ടിന് സമീപത്തേക്ക് പതുക്കെ നീന്തി വരുന്ന ഒരു വലിയ നീലത്തിമിംഗിലം. വളരെ ശാന്തമായ...