Home app
കേരളത്തില്‍ ഞായറാഴ്ച ബന്ദില്ല ; കരിദിനം മാത്രം
ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ സംഘ് ഞായറാഴ്ച നടത്താനിരുന്ന ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിന് പകരം കരിദിനം...