Breaking News
സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം, സംഘർഷം, ലാത്തിച്ചാർജ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തത്തെ തുടർന്ന് തിരുവനന്തപുരത്തു സംഘർഷം. പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിലാണു സംഘർഷമുണ്ടായത്. ലാത്തി ചാർജും ജല പീരങ്കി പ്രയോഗവും ഉണ്ടായി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്...