Home app
പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍
പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ഇല്ലാത്ത അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും ബലം പ്രയോഗിച്ച് മുദ്ര പത്രത്തില്‍ ഒപ്പിടുവിച്ചെന്നുമാണ് പരാതി....