Latest News
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം; ബിജെപി ഇന്ന് ഗവര്‍ണറെ കാണും
മുംബൈ: സഖ്യകക്ഷിയായ ശിവസേനയുമായി തര്‍ക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി മുന്നോട്ട്. ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍...