Latest News
മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ കയറിയാണ് ഇവരെ വെടിവെച്ചുകൊന്നത്. ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന് സുനില്‍(56),...